Suggest Words
About
Words
Gynandromorph
പുംസ്ത്രീരൂപം.
ശരീരത്തിന്റെ ഒരു ഭാഗം ആണും മറ്റേ ഭാഗം പെണ്ണുമായ ജീവി. അണ്ഡ വിഭജന സമയത്ത് ലിംഗനിര്ണയ ക്രാമസോമുകളുടെ വിതരണത്തില് വരുന്ന അപാകത മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Electron lens - ഇലക്ട്രാണ് ലെന്സ്.
Corm - കോം.
Phase transition - ഫേസ് സംക്രമണം.
Light-emitting diode - പ്രകാശോത്സര്ജന ഡയോഡ്.
Imprinting - സംമുദ്രണം.
Patagium - ചര്മപ്രസരം.
Venter - ഉദരതലം.
Polysaccharides - പോളിസാക്കറൈഡുകള്.
Dot product - അദിശഗുണനം.
Aprotic - എപ്രാട്ടിക്
Electron - ഇലക്ട്രാണ്.
Fusion - ദ്രവീകരണം