Zoospores

സൂസ്‌പോറുകള്‍.

ഒന്നോ അതിലധികമോ ഫ്‌ളാജല്ലങ്ങള്‍ ഉള്ള, ചലനശേഷിയുള്ള സ്‌പോറുകള്‍. ചിലതരം ആല്‍ഗകളും പ്രാട്ടിസ്റ്റുകളും ഇത്തരം സ്‌പോറുകളുണ്ടാക്കും.

Category: None

Subject: None

273

Share This Article
Print Friendly and PDF