Kame

ചരല്‍ക്കൂന.

ഗ്ലേസിയറിന്‌ അടിയിലൂടെ ഉണ്ടാകുന്ന നീരൊഴുക്കിലെ അവസാദനിക്ഷേപണം മൂലം രൂപം കൊള്ളുന്നതും ചരല്‍ക്കല്ലും മണലും ചേര്‍ന്നുണ്ടാകുന്നതുമായ തിട്ട.

Category: None

Subject: None

186

Share This Article
Print Friendly and PDF