Endoplasm

എന്‍ഡോപ്ലാസം.

പ്രാട്ടോസോവകളിലും മറ്റും കോശസ്‌തരത്തിനും എക്‌റ്റോപ്ലാസത്തിനും അകത്തായുള്ള കോശദ്രവ്യം. ഇത്‌ എക്‌റ്റോപ്ലാസത്തെ അപേക്ഷിച്ച്‌ കൂടുതല്‍ ദ്രാവകാവസ്ഥയിലായിരിക്കും. എക്‌റ്റോപ്ലാസത്തെയും എന്‍ഡോപ്ലാസത്തെയും വേര്‍തിരിക്കുന്ന വ്യക്തമായ അതിര്‍ത്തി ഇല്ല.

Category: None

Subject: None

302

Share This Article
Print Friendly and PDF