Ectoderm
എക്‌റ്റോഡേം.
ജന്തുക്കളുടെ ഭ്രൂണ പാളികളില്‍ ഏറ്റവും പുറമേയുള്ളത്. ഭ്രൂണ വികാസത്തിന്റെ ആദിമ ദശകളില്‍ മാത്രമേ ഈ പേര് ഉപയോഗിക്കുകയുള്ളൂ. എക്‌റ്റോഡേമിന്റെ വിഭേദനത്തില്‍ നിന്നാണ് എപ്പിഡെര്‍മിസ്, നാഡീകല എന്നിവയുണ്ടാകുന്നത്.
Share This Article