Suggest Words
About
Words
Neutron
ന്യൂട്രാണ്‍.
അണുകേന്ദ്രത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഒരു മൗലിക കണം. ചാര്‍ജില്ല. ദ്രവ്യമാനം 1.675 x 10-27kg.സ്പിന്‍ ½. elementary particles നോക്കുക.
Category:
None
Subject:
None
322
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Interferometer - വ്യതികരണമാപി
Standing wave - നിശ്ചല തരംഗം.
Pisciculture - മത്സ്യകൃഷി.
Phototropism - പ്രകാശാനുവര്‍ത്തനം.
Hilus - നാഭിക.
Protonema - പ്രോട്ടോനിമ.
Chemical equation - രാസസമവാക്യം
Inductive effect - പ്രരണ പ്രഭാവം.
Phase transition - ഫേസ് സംക്രമണം.
Artesian basin - ആര്‍ട്ടീഷ്യന്‍ തടം
Binary number system - ദ്വയാങ്ക സംഖ്യാ പദ്ധതി
Rest mass - വിരാമ ദ്രവ്യമാനം.