Sand stone

മണല്‍ക്കല്ല്‌.

ഒരിനം അവസാദശില. ധാതുതരികള്‍ ബന്ധനത്തിന്‌ വിധേയമായി രൂപം കൊള്ളുന്നു. അടങ്ങിയിരിക്കുന്ന ധാതുവിന്റെ തോതനുസരിച്ചും (ഉദാ: ക്വാര്‍ട്‌സ്‌ ഏരെനൈറ്റ്‌സ്‌) ബന്ധനത്തിന്‌ ആധാരമായ വസ്‌തുക്കള്‍ അനുസരിച്ചും (ഉദാ: ഗ്രവാക്ക്‌) തരംതിരിക്കാം.

Category: None

Subject: None

262

Share This Article
Print Friendly and PDF