Acrosome

അക്രാസോം

ജന്തുക്കളുടെ പുംബീജത്തിന്റെ തലയില്‍ കാണുന്ന സഞ്ചിപോലുള്ള ഭാഗം. ഇതിലെ എന്‍സൈമുകളുടെ സഹായത്താലാണ്‌ പുംബീജം അണ്ഡ ത്തിന്റെ അകത്തേക്ക്‌ തുളച്ചു കയറുന്നത്‌.

Category: None

Subject: None

186

Share This Article
Print Friendly and PDF