Displacement

സ്ഥാനാന്തരം.

ഒരു വസ്‌തുവിനുണ്ടാകുന്ന സ്ഥാനമാറ്റത്തിന്റെ അളവ്‌ വസ്‌തു യഥാര്‍ത്ഥത്തില്‍ സഞ്ചരിച്ച ദൂരം ആവണമെന്നില്ല. ആദ്യസ്ഥാനത്തിന്റെയും അവസാന സ്ഥാനത്തിന്റെയും ഇടയ്‌ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ്‌ സ്ഥാനാന്തരം. ചിത്രത്തില്‍ സ്ഥാനാന്തരം AB ആണ്‌, ACB അല്ല. ഇതൊരു സദിശമാണ്‌..

Category: None

Subject: None

418

Share This Article
Print Friendly and PDF