Binomial nomenclature
ദ്വിനാമ പദ്ധതി
ഓരോ ജീവിയെയും രണ്ടു ഭാഗങ്ങളുള്ള ഒരു പേരുകൊണ്ട് സൂചിപ്പിക്കുന്ന നാമപദ്ധതി. പേരിന്റെ ആദ്യഭാഗം ജീനസിനെയും രണ്ടാമത്തെ ഭാഗം സ്‌പീഷീസിനെയും കുറിക്കുന്നു. ലിന്നേയസ് (1707-1778) എന്ന സ്വീഡിഷ് ശാസ്‌ത്രജ്ഞന്‍ ആവിഷ്‌കരിച്ചു. ഉദാ: തെങ്ങിന്റെ ശാസ്‌ത്രനാമം Cocos nucifera, വളര്‍ത്തുനായയുടെ ശാസ്‌ത്രനാമം Canis familaris.
Share This Article