Suggest Words
About
Words
Zygotene
സൈഗോടീന്.
ഊനഭംഗത്തിലെ ഒന്നാം പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തില്‍ സമജാതമായ ക്രാമസോമുകള്‍ ജോടി ചേരുന്നതിന്റെ ഫലമായി കോശത്തിലെ ക്രാമസോം സംഖ്യ, യഥാര്‍ഥ സംഖ്യയുടെ നേര്‍പകുതിയായി കുറഞ്ഞതുപോലെ കാണപ്പെടും.
Category:
None
Subject:
None
301
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Homeostasis - ആന്തരിക സമസ്ഥിതി.
Dividend - ഹാര്യം
Trypsin - ട്രിപ്സിന്‍.
Lichen - ലൈക്കന്‍.
Estuary - അഴിമുഖം.
Air gas - എയര്ഗ്യാസ്
Dioptre - ഡയോപ്റ്റര്‍.
Cardinality - ഗണനസംഖ്യ
Grafting - ഒട്ടിക്കല്‍
Planula - പ്ലാനുല.
Hysteresis - ഹിസ്റ്ററിസിസ്.
Chorion - കോറിയോണ്‍