Lisp

ലിസ്‌പ്‌.

ലിസ്റ്റ്‌ പ്രാസസ്സിങ്ങ്‌. ജോണ്‍ മക്കാര്‍ത്തി സൃഷ്‌ടിച്ച ഒരു കംപ്യൂട്ടര്‍ ഭാഷ. യുക്തിയെ അടിസ്ഥാനമാക്കിയുള്ള പ്രസ്‌താവനകളും പ്രതീകങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF