Outcome space

സാധ്യഫല സമഷ്‌ടി.

ഒരു പരീക്ഷണത്തിലെ സാധ്യമായ എല്ലാ ഫലങ്ങളുടെയും ഗണം. ഉദാ: ഒരു നാണയം ടോസ്‌ ചെയ്യുമ്പോള്‍ കിട്ടാവുന്ന ഫലങ്ങളുടെ ഗണം (തല, വാല്‍) ഈ ഗണം നാണയം ടോസ്‌ ചെയ്‌താല്‍ കിട്ടുന്ന സാധ്യഫല സമഷ്‌ടി ആണ്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF