Javelice water

ജേവെല്‍ ജലം.

ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെയും ഹൈപ്പോക്ലോറസ്‌ അമ്ലത്തിന്റെയും ലവണലായനികളുടെ മിശ്രിതം. ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കുന്നു.

Category: None

Subject: None

277

Share This Article
Print Friendly and PDF