Persistence of vision

ദൃഷ്‌ടിസ്ഥായിത.

കണ്ണിലെ റെറ്റിനയില്‍ പതിച്ച പ്രതിബിംബത്തിന്റെ സംവേദനം, അതിനു കാരണമായ വസ്‌തുവോ പ്രകാശസ്രാതസ്സോ മാറിക്കഴിഞ്ഞാലും അല്‍പസമയത്തേക്ക്‌ കൂടെ (1/16 സെക്കന്റ്‌ മുതല്‍ 1/10 സെക്കന്റ്‌ വരെ) നിലനില്‍ക്കുന്നത്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF