Inducer

ഇന്‍ഡ്യൂസര്‍.

പ്രവര്‍ത്തനരഹിതമാക്കപ്പെട്ട ഒരു ജീനിനെ സജീവമാക്കുന്ന രാസപദാര്‍ത്ഥം. സാധാരണയായി പ്രാട്ടീന്‍ ആയിരിക്കും. റിപ്രസറുമായി ഇത്‌ പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ്‌ ജീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF