Intussusception

ഇന്റുസസെപ്‌ഷന്‍.

കോശഭിത്തിയില്‍ സെല്ലുലോസ്‌ തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായി കോശഭിത്തിയുടെ വിസ്‌തീര്‍ണ്ണം കൂടുന്ന പ്രക്രിയ.

Category: None

Subject: None

238

Share This Article
Print Friendly and PDF