Neurohypophysis

ന്യൂറോഹൈപ്പോഫൈസിസ്‌.

ഉയര്‍ന്ന ഇനം കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിന്‍ഭാഗത്തെ ദളം. ഹൈപ്പോതലാമസില്‍ ഉത്‌പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നീ ന്യൂറോഹോര്‍മോണുകള്‍ ശേഖരിച്ചുവച്ച്‌ രക്തത്തിലേക്ക്‌ ഒഴുക്കുന്ന അവയവമാണിത്‌.

Category: None

Subject: None

419

Share This Article
Print Friendly and PDF