Alternating function

ഏകാന്തര ഏകദം

രണ്ടു സ്വതന്ത്ര ചരങ്ങളെ തമ്മില്‍ മാറ്റുന്നതിന്റെ ഫലമായി ഫലനത്തിന്റെ മൂല്യത്തിന്റെ ചിഹ്നത്തിന്‌ മാറ്റം വരുന്ന (ധനം ഋണവും ഋണം ധനവുമാകുന്ന) ഏകദം. ഉദാ: x y.

Category: None

Subject: None

261

Share This Article
Print Friendly and PDF