Desert

മരുഭൂമി.

രൂക്ഷമായ ജലദര്‍ൗലഭ്യമുള്ള വിസ്‌തൃത ഭൂപ്രദേശം. വര്‍ഷത്തില്‍ 250 മി. മീ.ല്‍ കുറവ്‌ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ മരുഭൂമിയുടെ നിര്‍വചനത്തില്‍ പെടുന്നത്‌. സഹാറ പോലുള്ള ഉഷ്‌ണമരുഭൂമികളും ഗോബി പോലുള്ള ശൈത്യമരുഭൂമികളുമുണ്ട്‌.

Category: None

Subject: None

215

Share This Article
Print Friendly and PDF