Suggest Words
About
Words
Oceanic zone
മഹാസമുദ്രമേഖല.
വന്‍കരയോരത്തിന് (continental shelf) അപ്പുറമുള്ള സമുദ്രമേഖല. സാധാരണയായി 200 മീറ്ററിലേറെ ആഴമുണ്ടായിരിക്കും.
Category:
None
Subject:
None
471
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Arsine - ആര്‍സീന്‍
Acid anhydrides - അമ്ല അണ്ഹൈഡ്രഡുകള്
Erythrocytes - എറിത്രാസൈറ്റുകള്.
Base - ആധാരം
Short wave - ഹ്രസ്വതരംഗം.
Ursa Major - വന്‍കരടി.
Vascular bundle - സംവഹനവ്യൂഹം.
Photoluminescence - പ്രകാശ സംദീപ്തി.
Cetacea - സീറ്റേസിയ
Appendage - ഉപാംഗം
Ait - എയ്റ്റ്
Closed chain compounds - വലയ സംയുക്തങ്ങള്‍