Electro cardiograph
ഇലക്‌ട്രാ കാര്‍ഡിയോ ഗ്രാഫ്.
(ECG) ഹൃദയപ്രവര്‍ത്തനം പരിശോധിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ചുണ്ടാവുന്ന സിഗ്നലുകള്‍ രേഖപ്പെടുത്തിയാണ് പരിശോധിക്കുന്നത്. ഈ സിഗ്നലുകള്‍ രേഖപ്പെടുത്തിയ ചാര്‍ട്ടിന് ഇലക്‌ട്രാ കാര്‍ഡിയോഗ്രാം എന്ന് പറയുന്നു. E. C. G എന്ന് ചുരുക്കം.
Share This Article