Lithosphere

ശിലാമണ്‌ഡലം

ലിതോസ്‌ഫിയര്‍, ഭൂവല്‍ക്കവും ആസ്‌തനോസ്‌ഫിയറിനു മുകളിലുള്ള മാന്റിലും ചേര്‍ന്ന ഭാഗം. 80 മുതല്‍ 100 വരെ കി. മീ. കനത്തില്‍ കാണുന്നു. ഇത്‌ പ്ലേറ്റുകള്‍ ആയി സ്ഥിതിചെയ്യുന്നു.

Category: None

Subject: None

342

Share This Article
Print Friendly and PDF