Addition

സങ്കലനം

ഒരു ഗണിത ക്രിയ. രണ്ടോ അതിലധികമോ സംഖ്യകളുടെ തുക കാണുവാന്‍ ഉപയോഗിക്കുന്നത്‌. + ആണ്‌ പ്രതീകം.

Category: None

Subject: None

308

Share This Article
Print Friendly and PDF