Hectare

ഹെക്‌ടര്‍.

മെട്രിക്‌ പദ്ധതിയില്‍ വിസ്‌തീര്‍ണത്തിന്റെ ഒരു ഏകകം. 1. ഹെക്‌ടര്‍=100 ആര്‍= 10,000m2. 1 ഹെക്‌ടര്‍ = 2.471 ഏക്കര്‍.

Category: None

Subject: None

241

Share This Article
Print Friendly and PDF