Sorus

സോറസ്‌.

സ്‌പൊറാഞ്ചിയങ്ങളുടെ കൂട്ടം. സ്‌പോറോഫിലുകളില്‍ സ്‌പൊറാഞ്ചിയങ്ങള്‍ ചെറിയ കൂട്ടങ്ങളായി വിന്യസിച്ചിരിക്കും. ചിലപ്പോള്‍ അവയുടെ രക്ഷയ്‌ക്കായി ഇന്‍ഡ്യൂസിയം എന്ന ആവരണമുണ്ടാവും.

Category: None

Subject: None

309

Share This Article
Print Friendly and PDF