Velocity

പ്രവേഗം.

ഒരു നിശ്ചിത ദിശയിലെ സ്ഥാനമാറ്റത്തിന്റെ നിരക്ക്‌. ഒരു സെക്കന്റില്‍ എത്രമാത്രം സ്ഥാനാന്തരം ഉണ്ടായി എന്നതിന്റെ അളവ്‌. മീറ്റര്‍ പ്രതി സെക്കന്റ്‌ ആണ്‌ യൂണിറ്റ്‌.

Category: None

Subject: None

380

Share This Article
Print Friendly and PDF