Schiff's base

ഷിഫിന്റെ ബേസ്‌.

ഒരു അരോമാറ്റിക അമീന്‍ ആല്‍ഡിഹൈഡുമായോ കീറ്റോണുമായോ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തം. Ar⎯NH2 +R⎯CHO→ArN=CHR+ H2O. അരോമാറ്റിക അമീനുകളെ വേര്‍തിരിച്ചറിയുവാന്‍ ഈ അഭിക്രിയ ഉപയോഗിക്കുന്നു.

Category: None

Subject: None

263

Share This Article
Print Friendly and PDF