Sterio hindrance (chem)

ത്രിമാന തടസ്സം.

ഒരു അഭികാരക തന്മാത്രയില്‍ വലിയ ഗ്രൂപ്പുകളുടെ സാന്നിധ്യം മൂലം മറ്റൊരു അഭികാരകത്തിന്റെ തന്മാത്രയ്‌ക്ക്‌, അതിനെ സമീപിക്കുവാനുള്ള തടസ്സമുണ്ടാകും. ഇതു മൂലം ഇവ തമ്മിലുള്ള രാസപ്രതിപ്രവര്‍ത്തനം മന്ദഗതിയിലാകുന്ന അവസ്ഥ.

Category: None

Subject: None

222

Share This Article
Print Friendly and PDF