Source

സ്രാതസ്സ്‌.

1. ഊര്‍ജം, ദ്രവ്യം, കണങ്ങള്‍, വൈദ്യുതചാര്‍ജ്‌ തുടങ്ങിയവ നല്‍കുന്ന ഉപാധി. 2. ഒരു സദിശ ക്ഷേത്രത്തിലെ ബലരേഖകളുടെ ഉത്ഭവസ്ഥാനം. ഉദാ: ഒരു ധനചാര്‍ജിരിക്കുന്ന സ്ഥാനം വൈദ്യുതക്ഷേത്രത്തിലെ സ്രാതസ്സാണ്‌. 3. താപം നല്‍കുന്ന ഉപാധി. 4. പുറത്തേക്ക്‌ തുടര്‍ച്ചയായി ദ്രാവക പ്രവാഹം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സ്ഥാനം. 5. സ്‌പെക്‌ട്രാസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്‌ പ്രകാശം നല്‍കുന്ന വിളക്ക്‌, ആര്‍ക്ക്‌ തുടങ്ങിയവ.

Category: None

Subject: None

304

Share This Article
Print Friendly and PDF