Standard atmosphere

പ്രമാണ അന്തരീക്ഷം.

അന്തരീക്ഷത്തിന്റെ മര്‍ദ്ദം, താപനില, ഘനത്വം എന്നിവയിലെ ഒരു സാങ്കല്‌പിക വിതരണം. ഉദാ: 150Cതാപനിലയില്‍ സമുദ്രനിരപ്പില്‍ അന്തരീക്ഷ മര്‍ദം 101,325 Pa, സാന്ദ്രത 1.225kg/m3, ശബ്‌ദവേഗത 340.294M/s മുതലായവ. മര്‍ദ്ദത്തെ അടിസ്ഥാനമാക്കി ഉയരം നിര്‍ണ്ണയിക്കുന്ന ഉപാധികളുടെ അംശാങ്കനം, വ്യോമയാനങ്ങളുടെ പ്രവര്‍ത്തന സാഹചര്യം ഇവ കണക്കാക്കാന്‍ ആവശ്യമാണ്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF