Mean life

മാധ്യ ആയുസ്സ്‌

( τ) ഒരു റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥത്തിലെ ആറ്റങ്ങളുടെ ശരാശരി ആയുസ്സ്‌. ഇത്‌ ക്ഷയസ്ഥിരാങ്കത്തിന്റെ വ്യുല്‍ക്രമത്തിന്‌ തുല്യമായിരിക്കും. τ = 1/λ . radio active dacay നോക്കുക.

Category: None

Subject: None

266

Share This Article
Print Friendly and PDF