Geo syncline

ഭൂ അഭിനതി.

ഭൂവല്‌ക്കത്തില്‍ നിരവധികിലോമീറ്റര്‍ നീളത്തില്‍ രൂപം കൊണ്ടിരിക്കുന്ന നിമ്‌നത. നൂറ്‌ കണക്കിന്‌ കിലോമീറ്റര്‍ വിസ്‌തൃതമായ ഇത്തരം അഭിനതികളില്‍ അവസാദങ്ങളും ലാവയും വന്ന്‌ നിറയാറുണ്ട്‌. ഇത്‌ ശിലകളായി രൂപാന്തരപ്പെട്ട്‌ ക്രമേണ കായാന്തരണത്തിന്ന്‌ വിധേയമാകുന്നു.

Category: None

Subject: None

338

Share This Article
Print Friendly and PDF