Radical sign

കരണീചിഹ്നം.

മൂലത്തെ കുറിക്കുന്ന അടയാളം. √ആണ്‌ കരണീ ചിഹ്നം. എന്നത്‌ xന്റെ n-ാമത്തെ മൂലത്തെ സൂചിപ്പിക്കുന്നു. x നെ ബേസ്‌ അല്ലെങ്കില്‍ കരണ്യം എന്നും പറയുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF