Slope

ചരിവ്‌.

വക്രത്തിന്റെ നിര്‍ദിഷ്‌ട ബിന്ദുവിലെ സ്‌പര്‍ശരേഖയും x അക്ഷത്തിന്റെ ധനദിശയുമായുള്ള കോണിന്റെ ടാര്‍ജന്റ്‌ അളവ്‌. ഒരു രേഖയിലെ രണ്ട്‌ ബിന്ദുക്കള്‍ ( x1, y1), (x2, y2) ഇവയായാല്‍ രേഖയുടെ ചരിവ്‌ ആയിരിക്കും.

Category: None

Subject: None

312

Share This Article
Print Friendly and PDF