Eutrophication

യൂട്രാഫിക്കേഷന്‍.

ജലത്തില്‍ പോഷകവസ്‌തുക്കള്‍ കൂടുതലാവുമ്പോള്‍ ഉണ്ടാവുന്ന ഒരുതരം മലിനീകരണം. കൂടുതല്‍ പായലുകളും മറ്റും വളരാനിടയാവുകയും അവ ജീര്‍ണിക്കുമ്പോള്‍ ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്യുന്നതിന്റെ ഫലമാണിത്‌.

Category: None

Subject: None

330

Share This Article
Print Friendly and PDF