Capsule

സമ്പുടം

1. ഉണങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുന്ന ഒരിനം ഫലം. രണ്ടോ അതിലധികമോ യുക്താണ്ഡപര്‍ണങ്ങളില്‍ നിന്നുണ്ടാവുന്നു. ഉദാ: വെണ്ട. 2. ചില ബ്രയോഫൈറ്റുകളിലും ടെരിഡോഫൈറ്റുകളിലും സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്ന ഭാഗം.

Category: None

Subject: None

212

Share This Article
Print Friendly and PDF