Valve

വാല്‍വ്‌.

ഇലക്‌ട്രാണ്‍ ട്യൂബ്‌. ഒരു നിര്‍വാത ഗ്ലാസ്‌ കുഴലിനുള്ളില്‍ രണ്ടോ അതിലധികമോ ഇലക്‌ട്രാഡുകള്‍ ഉള്ള ഉപകരണം. ഇതില്‍ ഒരു ഇലക്‌ട്രാഡ്‌ ഇലക്‌ട്രാണുകളെ ഉത്സര്‍ജിക്കുന്നതായിരിക്കും. ഈ ഉപകരണത്തില്‍ ഒരു ദിശയില്‍ മാത്രമേ വൈദ്യുതി പ്രവഹിക്കുകയുള്ളു. ഇതിന്‌ മെക്കാനിക്കല്‍ വാല്‍വുകളുടെ പ്രവര്‍ത്തനത്തോട്‌ സാദൃശ്യമുള്ളതിനാല്‍ വാല്‍വ്‌ എന്നു പറയുന്നു.

Category: None

Subject: None

238

Share This Article
Print Friendly and PDF