Sulphonation
സള്‍ഫോണീകരണം.
ഹൈഡ്രജനെ സള്‍ഫോണിക് അമ്ലഗ്രൂപ്പുകൊണ്ട് പ്രതിസ്ഥാപനം ചെയ്യുന്ന അഭിക്രിയ. ഉദാ: ബെന്‍സീന്‍, സാന്ദ്ര സള്‍ഫ്യൂറിക് അമ്ലം ചേര്‍ത്ത് ചൂടാക്കുമ്പോള്‍ ബെന്‍സീന്‍ തന്മാത്രയുടെ ഒരു ഹൈഡ്രജന്‍ അണു ഒരു സള്‍ഫോണിക അമ്ലഗ്രൂപ്പുകൊണ്ട് പ്രതിസ്ഥാപിക്കപ്പെട്ട് ബെന്‍സീന്‍ സള്‍ഫോണിക് അമ്ലമുണ്ടാകുന്നു. C6H6+H2SO4 → C6H5-SO3H+H2O.
Share This Article