Galaxy
ഗാലക്‌സി.
നക്ഷത്രങ്ങള്‍, നക്ഷത്രാവശിഷ്‌ടങ്ങള്‍, നെബുലകള്‍, നക്ഷത്രാന്തര വാതകങ്ങള്‍, ധൂളികള്‍, ഇരുണ്ട പദാര്‍ഥങ്ങള്‍ എന്നിവ ഗുരുത്വബലം കൊണ്ട് ബന്ധിതമായിരിക്കുന്ന വ്യവസ്ഥ. സര്‍പ്പിള ഗാലക്‌സികള്‍, എലിപ്‌റ്റിക് ഗാലക്‌സികള്‍, രൂപരഹിത ഗാലക്‌സികള്‍ എന്നിങ്ങനെ പൊതുവേ മൂന്നു തരമുണ്ട്. നമ്മുടെ ഗാലക്‌സി ആകാശഗംഗ ഒരു സര്‍പ്പിള ഗാലക്‌സി ആണ്.
Share This Article