Double bond

ദ്വിബന്ധനം.

ഒരു തന്മാത്രയിലെ രണ്ട്‌ ആറ്റങ്ങള്‍ തമ്മില്‍ രണ്ട്‌ ജോഡി ഇലക്‌ട്രാണുകള്‍ പങ്കുവച്ചുണ്ടാകുന്ന ബന്ധനം. ഉദാ: ഓക്‌സിജന്‍ തന്മാത്ര. O=O

Category: None

Subject: None

245

Share This Article
Print Friendly and PDF