Suggest Words
About
Words
Alkalimetry
ക്ഷാരമിതി
തന്നിരിക്കുന്ന ലായനിയില് എത്ര അമ്ലമുണ്ട് എന്ന് ക്ഷാരം ഉപയോഗിച്ച് കണ്ടുപിടിക്കുന്ന രീതി. വ്യാപ്തമാന വിശ്ലേഷണം വഴിയാണ് കണ്ടുപിടിക്കുന്നത്.
Category:
None
Subject:
None
310
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ice point - ഹിമാങ്കം.
Infinite set - അനന്തഗണം.
Ecliptic year - എക്ലിപ്റ്റിക് വര്ഷം .
Acidimetry - അസിഡിമെട്രി
Submarine fan - സമുദ്രാന്തര് വിശറി.
Tissue - കല.
Chromatic aberration - വര്ണവിപഥനം
Midbrain - മധ്യമസ്തിഷ്കം.
Azimuthal projection - ശീര്ഷതല പ്രക്ഷേപം
Inelastic collision - അനിലാസ്തിക സംഘട്ടനം.
Zero vector - ശൂന്യസദിശം.x
Secondary carnivore - ദ്വിതീയ മാംസഭോജി.