Password

പാസ്‌വേര്‍ഡ്‌.

സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ പൂട്ടിവച്ചിരിക്കുന്ന ഫയലുകളും മറ്റും തുറക്കാനായി നല്‍കുന്ന അടയാള വാക്ക്‌. ഓരോ ഉപയോക്താവിന്റെ പേരിനൊപ്പം ഇത്തരം ഒരു അടയാള വാക്ക്‌ നല്‍കും. ഈ അടയാളവാക്ക്‌ ഉപയോഗിച്ചാണ്‌ സോഫ്‌റ്റ്‌വെയര്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത്‌. ഇ-മെയിലുകളിലും ഇന്റര്‍നെറ്റ്‌ അക്കൗണ്ടുകളിലുമെല്ലാം ഈ അടയാളവാക്ക്‌ നിര്‍ണ്ണായകമാണ്‌.

Category: None

Subject: None

327

Share This Article
Print Friendly and PDF