Aldehyde

ആല്‍ഡിഹൈഡ്‌

−CHO ഗ്രൂപ്പ്‌ അടങ്ങിയിട്ടുള്ള കാര്‍ബണിക സംയുക്തം. ഉദാ: അസറ്റാല്‍ഡിഹൈഡ്‌ ഫോര്‍മാല്‍ഡിഹൈഡ്‌. വളരേയേറെ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തങ്ങളാണ്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF