Hydathode

ജലരന്ധ്രം.

ചില സസ്യങ്ങളില്‍ സിരകള്‍ അവസാനിക്കുന്നിടത്ത്‌ കാണുന്ന, ജലം സ്രവിക്കുന്ന രന്ധ്രം. ഇതുവഴിയാണ്‌ ബിന്ദുസ്രവം നടക്കുന്നത്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF