Solar flares
സൗരജ്വാലകള്‍.
സൂര്യന്റെ ഉപരിതലത്തിലെ താരതമ്യേന ചെറിയ പ്രദേശത്തുനിന്ന് പുറത്തേക്കു നീളുന്ന പ്രകാശ ചീളുകള്‍. ക്രമരഹിത സ്വഭാവങ്ങളോടുകൂടിയ വലിയ സൗരകളങ്കങ്ങള്‍ക്കടുത്തു നിന്ന് ഉണ്ടാകുന്ന വന്‍ സ്‌ഫോടനങ്ങളാണ് ഇവ. ജ്വാലയ്‌ക്കുള്ളിലെ താപനില ഏതാനും കോടി കെല്‍വിന്‍ വരും.
Share This Article