Bathysphere

ബാഥിസ്‌ഫിയര്‍

സമുദ്രനിമഗ്ന ഗോളം. സമുദ്രത്തിന്റെ അടിത്തട്ടില്‍ പര്യവേക്ഷണം നടത്തുന്നതിനുള്ള ഗോളപേടകം. രണ്ടുപേര്‍ക്ക്‌ പരീക്ഷണ ഉപകരണമടക്കം ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാം.

Category: None

Subject: None

320

Share This Article
Print Friendly and PDF