Altitude

ശീര്‍ഷ ലംബം

1. (maths) ഒരു ജ്യാമിതീയ രൂപത്തിന്റെ ശീര്‍ഷത്തില്‍ നിന്ന്‌ എതിരെയുള്ള വശത്തേയ്‌ക്ക്‌ വരയ്‌ക്കുന്ന ലംബരേഖാഖണ്ഡം. 2. മുകളില്‍ പറഞ്ഞ ലംബരേഖാഖണ്ഡത്തിന്റെ നീളം.

Category: None

Subject: None

324

Share This Article
Print Friendly and PDF