Follicle

ഫോളിക്കിള്‍.

ഒരു കാര്‍പല്‍ മാത്രമുള്ള പൂവില്‍ നിന്നുണ്ടാവുന്ന ഒരിനം ശുഷ്‌ക്കഫലം. അനേകം വിത്തുകളുള്ള ഈ ഫലം ഒരു ഭാഗത്തു മാത്രം പൊട്ടിത്തുറന്ന്‌ വിത്തുകള്‍ പുറത്തുപോകുന്നു. ഉദാ: എരിക്കിന്റെ കായ.

Category: None

Subject: None

246

Share This Article
Print Friendly and PDF