Suggest Words
About
Words
Micronucleus
സൂക്ഷ്മകോശമര്മ്മം.
ചിലയിനം പ്രാട്ടോസോവകളില് (വിശിഷ്യ സിലിയേറ്റുകളില്)കാണുന്ന രണ്ടുതരം കോശമര്മ്മങ്ങളില് വലുപ്പം കുറഞ്ഞത്. കോശവിഭജന പ്രക്രിയയില് പങ്കുകൊള്ളുന്നതിതാണ്. macronucleus നോക്കുക.
Category:
None
Subject:
None
244
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fehling's solution - ഫെല്ലിങ് ലായനി.
Heteromorphism - വിഷമരൂപത
Q factor - ക്യൂ ഘടകം.
Monozygotic twins - ഏകസൈഗോട്ടിക ഇരട്ടകള്.
Ammonite - അമൊണൈറ്റ്
Milky way - ആകാശഗംഗ
La Nina - ലാനിനാ.
Amphiprotic - ഉഭയപ്രാട്ടികം
Lymph nodes - ലസികാ ഗ്രന്ഥികള്.
Fumigation - ധൂമീകരണം.
Trisection - സമത്രിഭാജനം.
Imago - ഇമാഗോ.